Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Glen Ellen

America

ക്നാ​നാ​യ നൈ​റ്റ് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

ഗ്ലെ​ൻ എ​ല​ൻ: ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ പ്രൗ​ഡി​യും പാ​ര​മ്പ​ര്യ​ങ്ങ​ളും വി​ളി​ച്ചോ​തി ഇ​ന്ന് ന​ട​ക്കു​ന്ന ക്നാ​നാ​യ നൈ​റ്റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഗ്ലെ​ൻ എ​ല​നി​ലെ കോ​ള​ജ് ഓ​ഫ് ഡ്യൂ​പേ​ജി​ൽ വ​ച്ച് ആ​യി​രി​ക്കും (College of Dupage, McAninch Arts Center, 425 Fawell Blvd, Glen Ellen, IL 60137) ഈ ​വ​ർ​ഷ​ത്തെ ക്നാ​നാ​യ നൈ​റ്റ് അ​ര​ങ്ങേ​റു​ക.

കു​ഞ്ഞു കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ ഏ​താ​ണ്ട് 700ൽ ​പ​രം ക​ലാ​കാ​ര​ന്മാ​ർ മാ​സ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന പ​രി​ശീ​ല​ന​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​മാ​യ ക്നാ​നാ​യ നൈ​റ്റ് ച​രി​ത്ര വി​സ്മ​യ​മാ​കു​ന്ന​തി​ന് സം​ശ​യ​മി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ന​മ​ല മീ​ഡി​യാ​യി​ക്കു​ള്ള പ്ര​സ്താ​വ​ന​യി​ൽ അ​റി​യു​ക​യു​ണ്ടാ​യി.

വ​ള​രെ സ​മ​യ​നി​ഷ്ഠ​ത​യോ​ട് കൂ​ടി ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ കൃ​ത്യം അ​ഞ്ചി​ന് ത​ന്നെ ആ​രം​ഭി​ച്ച് രാത്രി പ​ത്തി​ന് അ​വ​സാ​നി​ക്കുമെന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ന​മ​ല പ​റ​ഞ്ഞു.

4.30 മു​ത​ൽ സീ​റ്റിം​ഗ് ആ​രം​ഭി​ക്കും. ക്നാ​യ നൈ​റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് കെ​സി​സി​എ​ൻ​എ​യു​ടെ ക​ൺ​വ​ൻ​ഷ​ൻ കി​കോ​ഫും കെ​സി​എ​സി​ന്‍റെ സെ​ൻ​സ​സ് ഫോം ​ഫി​ൽ ചെ​യ്ത​വ​രു​ടെ റാ​ഫി​ൾ ഡ്രോ​യിം​ഗ് ന​ട​ക്കു​മെ​ന്നും ജോ​സ് ആ​ന​മ​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Up